Records broken by Steve Smith in Ashes 2019<br />ഓവല്‍ ടെസ്റ്റിലെ നാലാം ദിനം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടു സ്മിത്ത് മടങ്ങുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു. എന്നാല്‍ പരമ്പരയില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാതെ താരം പുറത്തായ ഏക സന്ദര്‍ഭം ഇതുമാത്രമാണ്.<br />#Ashes19 #ENGvsAUS